Saturday, January 29, 2011

ANDROID

ANDROID

ഞാന്‍ പുതിയ set എടുക്കാന്‍ പോകുവാ..
Nokia X6.
അവന്മാXരുടെ ജാംബവാന്റെ കാലത്തുള്ള symbian operating system..
നീ വല്ല android ഉം നോക്ക്
camera 5 mega pixela അതും carl zeuiz lens..
പക്കാ clarity.
ഞാന്‍ മിക്കവാറും നാളെ തന്നെ എടുക്കും..
14500 രൂപയെ ഉള്ളു..
processing speed ഇല്ലാത്ത mobile വാങ്ങിയിട്ട് എന്ത് കാര്യം..
android ആണെങ്കില്‍ നല്ല processing സ്പീഡ് ഉം RAM ഉം കിട്ടും
നല്ല speedaa..
അങ്ങനെയെങ്കില്‍ നീ N8നോക്ക് ,,
കൊള്ളാം,,
N8 അടുത്ത മാസം വാങ്ങിക്കാം
ഇപ്പോള്‍ x6 ല്‍ android flash ചെയ്യാം
അടിപൊളി ആയിരിക്കും.

ടെ ടെ android പിന്നെ പറയാം..
മോനെ നീ പോയി ചാരം കെട്ട്
നീ പോയി ചാന്ത് കൊഴയ്ക്ക്..
അവന്മാിരുടെ ഒരു nexus Gingerbread ഉം appinventor ഉം..

Tuesday, January 25, 2011

ELECTRITY BOARD

അയ്യോ current  പോയി ..
കുഴപ്പമില്ലടാ ആ fuse  പോയതായിരിക്കും..
നീ ഒന്ന് നോക്ക് ..
ഓ തന്ന തന്ന..
ഞാന്‍ കെട്ടാം..
അയ്യോ SPARK എനിച്ചു പേടിയാ..
ടാ അത് കുഴപ്പമില്ല നീ പിടിച്ചു കൊടുത്താല്‍ മതി ..
ഉഉം എനിച്ചു പേടിയാ.
ടെ ഒന്ന് TRY ചെയ്യടെ..
ഉഉം ഇല്ല.
എന്താ നിങ്ങക്ക് വന്നു ചെയ്തൂടെ..
ഓ അപ്പം ഇന്നും മെഴുകുതിരി തന്ന ശരണം ..